WhatsApp Group


അല്‍ബയാന്‍ പുറത്തിറക്കുന്ന വിഷയങ്ങൾക്കായി പ്രാമാണിക രേഖകൾ ശേഖരിക്കാനും ക്രോഡീകരിക്കാനും അൽ ബയാൻ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.....

ഗ്രൂപ്പിൽ നടക്കുന്ന അവസരോചിത വിഷയങ്ങളിലുള്ള പണ്ഡിതോചിതമായ ചർച്ചകളിൽ ഇടപെടാനും ഈ മഹത്തായ ദഅവ പ്രവർത്തനത്തിന്റെ ഭാഗമാവാനും സന്മനസ്സും സാഹചര്യവുമുണ്ടെങ്കിൽ നിങ്ങൾക്ക്‌ അഡ്മിൻസുമായി ബന്ധപ്പെടാം.


നിയമാവലി
· റഈസുൽ ഉലമയും സുൽത്താനുൽ ഉലമയും നയിക്കുന്ന അഹ്-ലുസ്സുന്നയുടെ പ്രാസ്ഥാനിക നേതൃത്വത്തെ പൂർണ്ണമായി അംഗീകരിക്കുന്ന മത ബിരുദധാരികളാണ് ഗ്രൂപ്പ് അംഗങ്ങൾ.     
(ഗ്രൂപ്പിൽ ചേരാൻ മറ്റുള്ളവർ അപേക്ഷിക്കേണ്ടതില്ല)

.· സമയോചിതമായി അൽ ബയാൻ  നൽകുന്ന വിഷയാധിഷ്ഠിതമായ ചർച്ചകളിൽ അംഗങ്ങൾ ആധികാരികമായി ഇടപെടണം.

· ഗ്രൂപ്പിൽ മറ്റൊരു വിധത്തിലുമുള്ള ചർച്ചകളോ പോസ്റ്റുകളോ വിഷയവുമായി ബന്ധമില്ലാത്ത വോയ്‌സുകളോ അനുവദിക്കുന്നതല്ല

· ചർച്ചകളിൽ ഇടപെടുന്നത് ബാനറിൽ കാണുന്ന വിഷയത്തിൽ  നടത്തിയ ചർച്ചകൾ ശ്രദ്ധിച്ച ശേഷം മാത്രം ആയിരിക്കണം.

· ഗ്രൂപ്പിലേക്ക് അർഹരായവരെ ചേർക്കാൻ റിക്വസ്റ്റ് ചെയ്യുന്നവർ അവരുടെ ഡീറ്റയിൽസ് ഉൾപ്പെടെ നമ്പർ അഡ്മിൻസിനു കൈമാറുക

· അഡ്മിൻസ് ആവശ്യപ്പെട്ടാൽ (ഏതെങ്കിലും സാഹചര്യത്തിൽ) മെമ്പർഷിപ്പോ മറ്റോ സാക്ഷ്യമായി കാണിക്കാൻ തയ്യാറാവണം. ഗ്രൂപ്പ് നിയമങ്ങൾ പാലിക്കാത്തവരെ മറ്റൊരു അറിയിപ്പ് കൂടാതെ പുറത്താക്കും

അന്വേഷണങ്ങൾക്ക്

ഉമർ സഖാഫി പൂക്കോട്ടുമണ്ണ 
+91 9656 29 2386