About Us


ജ്ഞാന പ്രസരണത്തിന്റെ നൂതന രീതിശാസ്ത്രം



             സഹപ്രവർത്തകരെ,

              ദീനീ ദഅവത്തിന് നൂതന സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എത്രത്തോളം നമുക്കാകുമെന്ന പരിശ്രമമാണ് ഇത്......
കേരളത്തിനകത്തും പുറത്തുമായി പ്രബോധന രംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രഭാഷകരും ഖതീബുമാരുമുൾപ്പെടുന്ന പണ്ഡിത സുഹൃത്തുക്കൾക്ക് അവസരോചിതവും കാലിക പ്രസക്തവുമായ വിഷയങ്ങൾക്ക് സമയ ബന്ധിതമായി മാറ്ററുകൾ തയ്യാറാക്കി പ്രമാണബദ്ധമായ നോട്സുകൾ PDF ഫയലുകളാക്കി തായാറാക്കുകയാണ് അൽ ബയാൻ ലക്ഷ്യമിടുന്നത്....
അന്‍പതില്‍ പരം  ശ്രദ്ധേയമായ പ്രഭാഷണ മാറ്ററുകൾ / കീനോട്സുകൾ ആയിരക്കണക്കിന് ആലിമീങ്ങൾക്ക് എത്തിക്കാനായ ചാരിതാർഥ്യത്തിലാണ് അൽ ബയാൻ
അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെ എല്ലാ ദുആകളിലും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.......